2011 മെയ് installation കോട്ടയം ജില്ലയില്‍ ഏറ്റുമാനൂരിലെ SFS Public School -ല്‍. 7000 പുസ്തകങ്ങളും 25
-ഓളം periodicals / journals -ഉം ഉള്ള വളരെ മനോഹരമായ ഒരു ലൈബ്രറിയാണ് school -നുള്ളത്. വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും മികച്ച ലൈബ്രറി അന്തരീക്ഷവും സൗകര്യങ്ങളും ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന school management -നു അഭിവാദ്യങ്ങള്‍..