സ്വാഗതം ..
നോക്കൂ .. നിങ്ങള്‍ ഒരു ലൈബ്രേറിയന്‍ ആണെങ്കില്‍ മാത്രം ഈ ബ്ലോഗ് ഉപയോഗിക്കുക. കാരണം ലൈബ്രേറിയന്‍മാര്‍ക്കുള്ള ബ്ലോഗാണിത്. അന്ധമായ അമേരിക്കന്‍ വിരോധം വച്ചുപുലര്‍ത്തുന്ന ആളുകളും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാനിയയുള്ളവരും ദയവായി ലോഗ്ഔട്ട് ചെയ്യൂ.
കോഹ / ലൈനക്സ് സോഫ്റ്റ്‌വെയര്‍- കള്‍ കൊണ്ട് ലൈബ്രറി ഓട്ടോമേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കാം എന്നുള്ളത് വ്യാമോഹം മാത്രം. കാരണം അക്കമിട്ടു നിരത്താം. ഇനിയുള്ള ലേഖനങ്ങള്‍ വായിക്കുക.
No comments:
Post a Comment