Thursday, May 19, 2011

S F S Public School Ettumanoor, Kottayam

2011 മെയ്‌ installation കോട്ടയം ജില്ലയില്‍ ഏറ്റുമാനൂരിലെ SFS Public School -ല്‍. 7000 പുസ്തകങ്ങളും 25 
-ഓളം periodicals / journals -ഉം ഉള്ള വളരെ മനോഹരമായ ഒരു ലൈബ്രറിയാണ് school -നുള്ളത്. വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും മികച്ച ലൈബ്രറി അന്തരീക്ഷവും സൗകര്യങ്ങളും ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന school management -നു അഭിവാദ്യങ്ങള്‍.. 

Friday, May 6, 2011

WELCOME DEAR LIBRARIAN

സ്വാഗതം ..
നോക്കൂ .. നിങ്ങള്‍ ഒരു ലൈബ്രേറിയന്‍ ആണെങ്കില്‍ മാത്രം ഈ ബ്ലോഗ്‌ ഉപയോഗിക്കുക. കാരണം ലൈബ്രേറിയന്‍മാര്‍ക്കുള്ള ബ്ലോഗാണിത്. അന്ധമായ അമേരിക്കന്‍ വിരോധം വച്ചുപുലര്‍ത്തുന്ന ആളുകളും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാനിയയുള്ളവരും ദയവായി ലോഗ്ഔട്ട്‌ ചെയ്യൂ. 
     കോഹ / ലൈനക്സ് സോഫ്റ്റ്‌വെയര്‍- കള്‍ കൊണ്ട് ലൈബ്രറി ഓട്ടോമേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കാം എന്നുള്ളത് വ്യാമോഹം മാത്രം. കാരണം അക്കമിട്ടു നിരത്താം. ഇനിയുള്ള ലേഖനങ്ങള്‍ വായിക്കുക.